ബ്ലാക് സാരിയില്‍ അഴക് റാണിയായി പ്രിയതാരം കീര്‍ത്തി സുരേഷ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അതിമനോഹര ചിത്രങ്ങള്‍ പങ്കുവച്ചത്. ബ്ലാക് നെറ്റ് സാരിയിലാണ് കീര്‍ത്തി. പേളും പച്ച സ്റ്റോണും പതിപ്പിച്ച മാലയും കമ്മലുമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. സ്മോക്കി ഐസ് മേക്കപ്പില്‍ അതീവ സുന്ദരിയാണ് കീര്‍ത്തി. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.