ഫ്ലോറല്‍ ഡിസൈനിലുള്ള പിങ്ക് ചുരിദാറില്‍ പ്രിയതാരം കീര്‍ത്തി സുരേഷ്. ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സില്‍ക് ഫാബ്രിക്കിലുള്ള ചുരിദാര്‍ അതിമനോഹരമാണ്. കയ്യില്‍ പിങ്ക് പൂക്കളുടെ ബൊക്കെയുമായാണ് കീര്‍ത്തി ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലുമാണ് താരം. പിങ്ക് ലവ് എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
1.

2.

3.

4.

5.

6.