ഗ്രേ കളര്‍ നിറത്തിലുള്ള ലോങ് ഗൗണില്‍ അഡാര്‍ ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. ഡീപ് നെക്കിലുള്ള സാറ്റിന്‍ സില്‍ക് ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. സ്മോക്കി ഐ മേക്കപ്പിലും വേവി ഹെയറിലും മിനിമല്‍ അക്സസറീസിലും അതീവ സുന്ദരിയാണ് കീര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.