Friday 13 September 2024 03:02 PM IST : By സ്വന്തം ലേഖകൻ

‘സോ സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്’; എത്നിക് വെയറില്‍ തിളങ്ങി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍

keerthy-suresh-in-yellow

ഡിസൈനര്‍ എത്നിക് വെയറില്‍ അതിമനോഹരിയായി പ്രിയതാരം കീര്‍ത്തി സുരേഷ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവച്ചത്. ലൈറ്റ് വര്‍ക്കുകള്‍ നിറഞ്ഞ ഗോള്‍ഡന്‍ നിറത്തിലുള്ള സ്ലീവ്ലെസ് കുര്‍ത്തിയാണ് താരം ധരിച്ചിരിക്കുന്നത്. മുടി പിന്നിയിട്ടും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ഹെവി കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം...

1.

keerthy-yello86

2.

keerthy-yello5

3.

keerthy-yello976

4.

keerthy-suresh-in-yellow4

5.

Tags:
  • Celebrity Fashion
  • Fashion