ബ്ലാക് ആന്‍ഡ് ഗോള്‍ഡന്‍ കോമ്പിനേഷനിലുള്ള സാരിയില്‍ അതിമനോഹരിയായി പ്രിയതാരം കീര്‍ത്തി സുരേഷ്. സ്ട്രൈപ് ഡിസൈനിലുള്ള സാരിയില്‍ ബോള്‍ഡ് ലുക്കിലാണ് താരം. ഹൈ ആറ്റിറ്റ്യൂഡിലുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. മിനിമല്‍ മേക്കപ്പില്‍ സിമ്പിള്‍ ലുക്കിലാണ് കീര്‍ത്തി. പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയതായിരുന്നു താരം. നടന്‍ ജയം രവിയ്ക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.
6.