Tuesday 03 December 2024 12:32 PM IST : By സ്വന്തം ലേഖകൻ

സ്കൈ ബ്ലൂ സാരിയില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി കീര്‍ത്തി സുരേഷ്; മനോഹര ചിത്രങ്ങള്‍

keerthy-suresh-saree

സ്കൈ ബ്ലൂ സാരിയില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധേയമായി. ബീഡഡ് ബ്രാ സ്ട്രാപ്ഡ് ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ സാരിയില്‍ ശാലീന സുന്ദരിയാണ് കീര്‍ത്തി. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

keerthy-bluu64

2.

keerthy-blue99hh

3.

Tags:
  • Celebrity Fashion
  • Fashion