വൈറ്റ് ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ ബോളിവുഡിന്റെ ക്യൂട്ട് ഗേൾ കിയാര അദ്വാനി. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധക ശ്രദ്ധ നേടി. ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും ആരാധകരുടെ മനം കവരുകയാണ് കിയാര. മനോഹര ചിത്രങ്ങൾ കാണാം;