Thursday 14 November 2024 12:12 PM IST : By സ്വന്തം ലേഖകൻ

ബ്ലൂ ഗൗണില്‍ ഡിസ്നി പ്രിന്‍സസ് വൈബില്‍ കൃതി സനോണ്‍; ആരാധകരുടെ മനസ്സുടക്കിയ മനോഹര ചിത്രങ്ങള്‍

kriti11

ബ്ലൂ ഗൗണില്‍ ഡിസ്നി പ്രിന്‍സസ് വൈബില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി കൃതി സനോണ്‍. മൂന്നു ദിവസം മുന്‍പ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ഐഐഎഫ്എ അവാര്‍ഡ്സിലാണ് താരം അതീവ ഗ്ലാമറസ് ലുക്കില്‍ എത്തിയത്.

ലെയേര്‍ഡ് ഡയമണ്ട് നെക്ലേസാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ലൂസ് ഹെയറിലും മിനിമല്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് താരം. ഫാഷന്‍ പ്രേമികളുടെ മനസ്സുടക്കിയ മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

kriti45

2.

kriti8

3.

kriti00
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion