Tuesday 17 September 2024 02:52 PM IST : By സ്വന്തം ലേഖകൻ

പച്ചയില്‍ മനം കവര്‍ന്ന് മാധുരി ദീക്ഷിത്; ‍സൂപ്പര്‍ ലുക്കെന്ന് ആരാധകര്‍, സ്റ്റൈലിഷ് ചിത്രങ്ങള്‍

madhu-green

ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന്റെ കാര്യത്തില്‍ പ്രായം വെറും നമ്പരാണ്. അമ്പത്തിയേഴിലും ചുറുചുറുക്കും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന താരം ഇപ്പോഴും ആരാധകരുടെ പ്രിയതാരമാണ്. സൗന്ദര്യകാര്യത്തിലും ഫാഷനിലുമൊന്നും വിട്ടുവീഴ്ചയില്ലാത്ത താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്.

പച്ച സില്‍ക്ക് ബ്ലേസറിലും പാന്റ്സിലും അതിമനോഹരിയാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും കൂള്‍ ലുക്കിലാണ് താരം. കമ്മലും മോതിരവും ബ്രേസ്ലെറ്റുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..

1.

madhu-green3

2.

madhugreen8758

3.

madhugreen5

4.

madhu-green1

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion