Thursday 21 October 2021 12:33 PM IST : By സ്വന്തം ലേഖകൻ

പിങ്ക് സാരിയിൽ അതിമനോഹരിയായി മഹിമ നമ്പ്യാർ; ക്യൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

mahimmm54saree

മലയാളത്തിന്റെ ക്യൂട്ട് നായികയാണ് മഹിമ നമ്പ്യാർ. മനോഹരമായ പിങ്ക് സാരിയിൽ തിളങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് മഹിമ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സെന്തിൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ആൻഡ് ഹെയർ: കീർത്തന. 

പതിനഞ്ചാം വയസ്സിൽ ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘മധുരരാജ’യിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു മഹിമ.

1.

saree-mahi555

2.

saree-mahi2

3.

saree-mahi444

4.

daree-mahiii1

5.

Tags:
  • Celebrity Fashion
  • Fashion