വയലറ്റ് ഗൗണിൽ അതിമനോഹരിയായി മഹിമ നമ്പ്യാർ; ക്യൂട്ട് ചിത്രങ്ങൾ

Mail This Article
×
വയലറ്റ് നിറത്തിലുള്ള ഗൗണിൽ അതിമനോഹരിയായി മഹിമ നമ്പ്യാർ. ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. അർബൻ സബർബൻ ആണ് ക്യൂട്ട് ഔട്‍ഫിറ്റ് ഒരുക്കിയിരിക്കുന്നത്.
പതിനഞ്ചാം വയസ്സിൽ ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘മധുരരാജ’യിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു ഈ സുന്ദരിക്കുട്ടി.
1.
2.

3.
