ബ്ലാക് ആന്‍ഡ് വൈറ്റ് ഗൗണില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍സുന്ദരി മലൈക അറോറ. ഗഫെ സ്റ്റുഡിയോ ആണ് ഗൗണ്‍ തയാറാക്കിയത്. ഓഫ് ഷോള്‍ഡറിലുള്ള ഗൗണില്‍ ക്ലാസി ലുക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.