Friday 21 June 2024 12:15 PM IST : By സ്വന്തം ലേഖകൻ

ചിക്കന്‍കാരി സാരിയില്‍ ദേവതയെ പോലെ തിളങ്ങി മാളവിക മോഹനന്‍; തരംഗമായി ചിത്രങ്ങള്‍

malavika-chikankari1

മില്‍ക്കി വൈറ്റ് നിറത്തിലുള്ള ചിക്കന്‍കാരി സാരിയില്‍ ദേവതയെ പോലെ തിളങ്ങി നടി മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. പ്ലെയിന്‍ സാരിക്കൊപ്പം ഡീപ് നെക്കിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. മുത്തുകള്‍ തുന്നിപ്പിടിപ്പിച്ച സാരിയിലും ബ്ലൗസിലും അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. ആക്സസറിയായി ആഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..

1.

malavika-chikankari2

2.

Tags:
  • Celebrity Fashion
  • Fashion