ശാലീനം, സുന്ദരം...; ഇളം പച്ച നിറത്തിലുള്ള സാരിയില്‍ എലഗന്റ് ലുക്കില്‍ മാളവിക മോഹനന്‍, ചിത്രങ്ങള്‍
Mail This Article
×
ഇളം പച്ച നിറത്തിലുള്ള അതിമനോഹരമായ സാരിയില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി നടി മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പ്ലെയിന്‍ സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. സില്‍വര്‍ ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..
1.
2.