ബ്ലാക് ലെതർ ഔട്ഫിറ്റിൽ മനോഹരിയായി മാളവിക മോഹനൻ; സ്റ്റൈലിഷ് ചിത്രങ്ങൾ
Mail This Article
×
ബ്ലാക് ലെതർ ഔട്ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി മാളവിക മോഹനൻ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റോക്കി സ്റ്റാർ ആണ് മനോഹര ഔട്‍ഫിറ്റ് ഒരുക്കിയിരിക്കുന്നത്. പ്രണിത ഷെട്ടിയാണ് സ്റ്റൈലിസ്റ്റ്.
പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ചിത്രങ്ങൾ കാണാം;
1.