സ്റ്റൈലിഷ് മോഡേൺ ലുക്കിൽ പ്രിയതാരം പ്രയാഗ മാർട്ടിൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
 
Mail This Article
×
സ്റ്റൈലിഷ് മോഡേൺ ലുക്കിൽ പ്രിയതാരം പ്രയാഗ മാർട്ടിൻ. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രം ആരാധകരുമായി പങ്കുവച്ചത്. മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടിയാണ് താരത്തിന്റെ പുതുപുത്തൻ മേക്കോവർ.
 
ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. മുൻപ് കലണ്ടറിനായി നടത്തിയ മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
 
 
 
 
 
 
 
