Thursday 10 August 2023 02:13 PM IST : By സ്വന്തം ലേഖകൻ

സിമ്പിള്‍ ഡിസൈനിലുള്ള ലെഹങ്കയില്‍ അതിമനോഹരി; രാ‍ജകുമാരിയെ പോലെ രജിഷ വിജയന്‍, ചിത്രങ്ങള്‍

rejisha-vi7765

പര്‍പ്പിള്‍ ലെഹങ്കയില്‍ രാ‍ജകുമാരിയെ പോലെ തിളങ്ങി പ്രിയതാരം രജിഷ വിജയന്‍. സിമ്പിള്‍ ഡിസൈനിലുള്ള ലെഹങ്കയില്‍ അതിമനോഹരിയാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും കൂള്‍ ലുക്കിലാണ് രജിഷ. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ചിത്രങ്ങള്‍ കാണാം.. 

1.

rejishaviol446v

2.

rejishanmvilo6547

3.

rejishhh64cvio

4.

rejishviol445

5.

Tags:
  • Celebrity Fashion
  • Fashion