Monday 03 January 2022 12:34 PM IST : By സ്വന്തം ലേഖകൻ

ഡിസൈനർ സാരിയിൽ റോയൽ ലുക്കിൽ തിളങ്ങി രമ്യ നമ്പീശൻ; ഹൃദയം കവർന്ന ചിത്രങ്ങൾ

ramyaaaredd455666

ചുവപ്പ് ഡിസൈനർ സാരിയിൽ റോയൽ ലുക്കിൽ തിളങ്ങി നടി രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം മനോഹര ചിത്രങ്ങൾ പങ്കുവച്ചത്. അവിനാശ് ആണ് ഫോട്ടോഗ്രാഫി. രശ്മി മുരളീധരനാണ് സ്റ്റൈലിങ്. ചിത്രങ്ങൾ കാണാം; 

1.

redremmm7

2.

red-remuuy78888

3.

red-remmm7577g

4.

Tags:
  • Celebrity Fashion
  • Fashion