Friday 29 November 2024 03:45 PM IST : By സ്വന്തം ലേഖകൻ

‘മഞ്ഞ സാരിയില്‍ സൂപ്പര്‍ ക്യൂട്ട്’; ആരാധകരുടെ മനം കവര്‍ന്ന് രശ്മിക മന്ദാന, അതിമനോഹര ചിത്രങ്ങള്‍

rashmika-yellow

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രശ്മിക മന്ദാന. മഞ്ഞ സാരിയിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. സാരിക്കൊപ്പം പെയര്‍ ചെയ്ത സ്ലീവ്ലെസ് ബ്ലൗസില്‍ ‘പുഷ്പ’ എന്ന് ത്രെ‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്.

പച്ച മുത്തുകള്‍ പതിപ്പിച്ച ചോക്കറും കമ്മലുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും ട്രഡീഷണല്‍ ലുക്കിലും അതീവ സുന്ദരിയാണ് രശ്മിക. ‘പുഷ്പ ടൂ’വിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതാണ് രശ്മിക മന്ദാന. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

rashmika-yellow889

2.

rashmiyellow5656

3.

rashmika-yellow567

4.

rashmiyellow5656

5.

rashmika-yellow3

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion