Friday 11 August 2023 12:28 PM IST : By സ്വന്തം ലേഖകൻ

വെള്ള സാരിയില്‍ റിമയുടെ സ്റ്റൈലിഷ് ലുക്; മനോഹര ചിത്രങ്ങള്‍

rima-white1

വെള്ള സാരിയില്‍ അതീവ മനോഹരിയായി റിമ കല്ലിങ്കല്‍. ഗോള്‍ഡന്‍ ഡിസൈനിലുള്ള ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. കേര്‍ലി ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും കൂള്‍ ലുക്കിലാണ് റിമ. സോഷ്യല്‍ മീഡിയയിലൂടെയാണ് എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്. പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പ്രാണയാണ് സാരി ഡിസൈന്‍ ചെയ്തത്. ജെയ്സണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 

1.

rima-white34

2.

rima-white33545

3.

rima-whitesaree6778

4.

Tags:
  • Celebrity Fashion
  • Fashion