സില്‍ക്ക് സാരിയില്‍ റോയല്‍ ലുക്കില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍ സുന്ദരി ശില്‍പ ഷെട്ടി. പിങ്ക് നിറത്തിലുള്ള സ്വര്‍ണ്ണ ഡിസൈനുള്ള സാരിയ്ക്കൊപ്പം ഡോള്‍ഡന്‍ വര്‍ക്കുകള്‍ തുന്നിച്ചേര്‍ത്ത നീളന്‍ ബ്ലേസേഴ്സ് കൂടി ധരിച്ചിരിക്കുന്നു. ഇത് ഔട്ഫിറ്റിനു റോയല്‍ ലുക് നല്‍കുന്നു. മുത്തുകളും കല്ലുകളും പതിപ്പിച്ച ചോക്കര്‍ ആണ് താരം കഴുത്തില്‍ ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.