ചുവപ്പ് ഔട്ഫിറ്റില്‍ റെഡ് ചില്ലിയായി ശ്രിയ ശരൺ. വ്യത്യസ്ത ഫാഷനിലുള്ള ചിത്രങ്ങൾ താരം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ശ്രിയ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നെറ്റ്, സില്‍ക് കോമ്പിനേഷനിലുള്ള സില്‍ക് ഗൗണിലാണ് താരം.
മിനിമം മേക്കപ്പും ആക്സസറീസുമാണ്. വ്യത്യസ്ത ലുക്കിലുള്ള ശ്രിയയുടെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. നിങ്ങൾ ഏറ്റവും സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്. ചിത്രങ്ങൾ കാണാം..
1.
2.
3.