ചുവപ്പില്‍ ഹെവി ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ ചുരിദാറില്‍ ട്രെഡീഷണല്‍ ലുക്കില്‍ ഒരുങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. ക്രീം നിറത്തിലുള്ള പലാസോയാണ് കുര്‍ത്തിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ട്രഡീഷണല്‍ ഔട്ഫിറ്റില്‍ എലഗന്റ് ലുക്കിലാണ് സോനാക്ഷി.
സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. ഹെവി ഡിസൈനിലുള്ള കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം...
1.

2.

3.

4.

5.