മെറൂണ്‍ ഗൗണില്‍ അതിമനോഹരിയായി ബോളിവുഡ് താരം സണ്ണി ലിയോണി. സ്മോക്കി ഐസിലും വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് സണ്ണി. ‘ഫസ്റ്റ് റെഡ് കാര്‍പ്പറ്റ് വോക്ക്’ എന്നാണ് കാന്‍ ചലച്ചിത്രമേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സണ്ണി കുറിച്ചത്. താരത്തിന്റെ ഗംഭീര ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.