മഞ്ഞ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ പെര്‍ഫക്റ്റ് ലുക്കില്‍ തിളങ്ങി ബോളിവുഡിന്റെ ഡ്രീം ഗേള്‍ സണ്ണി ലിയോണി. സില്‍ക് ഫാബ്രിക്കിലുള്ളതാണ് ഗൗണ്‍. ഡോള്‍ഡന്‍ ലൈനുകള്‍ മാത്രമുള്ള സിമ്പിള്‍ സ്റ്റൈലിലുള്ള ഗൗണ്‍ അതിമനോഹരമാണ്. ചാനല്‍ പരിപാടിയ്ക്കു വേണ്ടിയാണ് താരത്തിന്റെ പുത്തന്‍ ലുക്ക്. ചിത്രങ്ങള്‍ കാണാം..
1.

2.

3.