മത്സ്യകന്യകയെ പോലെ അതിമനോഹരിയായി വേദിക; വൈറലായി ബിക്കിനി ചിത്രങ്ങൾ
Mail This Article
×
ദിലീപ് ചിത്രമായ ‘ശൃംഗാരവേല’നിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് വേദിക. ഈ തെന്നിന്ത്യൻ താരസുന്ദരിയുടെ മനോഹര ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിക്കിനിയിൽ മത്സ്യകന്യകയെ പോലെ അതിമനോഹരിയായ വേദികയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മാലി ദ്വീപിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ തരംഗമായത്. ചിത്രങ്ങൾ കാണാം...
1.
2.
3.
4.
5.
6.