പച്ച സാറ്റിന്‍ സില്‍ക് സാരിയില്‍ അതിമനോഹരിയായി വീണ നന്ദകുമാര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. പച്ചയില്‍ പിങ്ക് ബോര്‍ഡറുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. അതേ നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
ഹെവി ചോക്കറാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും അഴിച്ചിട്ട മുടിയിലും എലഗന്റ് ലുക്കിലാണ് വീണ. കെട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് വീണ.
1.
2.
3.
4.