Monday 28 June 2021 12:29 PM IST : By സ്വന്തം ലേഖകൻ

ഖാദിയിൽ തീർത്ത ഫോർമൽ ഔട്‍ഫിറ്റ്‌; ഓഫിസ് ലുക്കിൽ തിളങ്ങി അനാര്‍ക്കലി മരിക്കാര്‍, മനോഹര ചിത്രങ്ങൾ

khadiii77754

വസ്ത്രധാരണത്തിലും ലുക്കിലുമെല്ലാം പുതുപുത്തൻ പരീക്ഷണങ്ങളുമായി ആരാധകരെ അതിശയിപ്പിക്കുന്ന താരമാണ് അനാർക്കലി മരിക്കാർ. താരത്തിന്റെ വസ്ത്രങ്ങൾ, ഹെയർ സ്റ്റൈൽ എല്ലാം ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. ഖാദിയിൽ തീർത്ത ഫോർമൽ വസ്ത്രങ്ങളിൽ ക്യൂട്ട് ലുക്കിലാണ് അനാർക്കലി മരിക്കാർ. ഔട്ട്ഫിറ്റ്: കീര്‍ത്തി കൃഷ്ണന്‍, ഫൊട്ടോഗ്രഫർ: അമീന്‍ സാബില്‍. മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

5.

6.

Tags:
  • Celebrity Fashion
  • Fashion