ബ്ലാക് ഔട്ഫിറ്റിൽ അതിമനോഹരിയായി അപർണ്ണ ബാലമുരളി; പ്രേക്ഷകരുടെ മനം കവർന്ന ചിത്രങ്ങൾ

Mail This Article
×
മലയാളത്തിന്റെ പ്രിയ നായികയാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ ഉൾപ്പടെ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അപർണ. താരത്തിന്റെ ബ്ലാക് ഔട്ഫിറ്റിലുള്ള പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു.
ഷെമി ഒഫിഷ്യൽ ആണ് മനോഹരമായ കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. അമീർ മംഗോ ആണ് ഫോട്ടോഗ്രാഫി. ഷിബാ ആണ് മേക്കപ്പ്. ചിത്രങ്ങൾ കാണാം;
1.
2.
3.
4.
5.
6.