ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി മാറിയിരിക്കുകയാണ് സോനം കപൂര്‍. താരത്തിന്റെ വ്യത്യസ്തമായ സ്റ്റൈലുകളും ട്രെന്‍ഡി വസ്ത്രങ്ങളുമെല്ലാം ഫാഷന്‍പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇത്തവണ കറുപ്പ് നിറത്തിലുള്ള ഔട്ഫിറ്റിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
വെറൈറ്റി ബ്ലാക് ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് സോനം കപൂര്‍. ഓഫ് ഷോള്‍ഡറിലുള്ള വസ്ത്രത്തിനൊപ്പം ബെയ്ജ് നിറത്തിലുള്ള ബ്ലേസര്‍ പെയര്‍ ചെയ്തിരിക്കുന്നു. പൊട്ടു തൊട്ട് സ്മോക്കി ഐ മേക്കപ്പിലാണ് താരം. സില്‍വര്‍ നിറത്തിലുള്ള ചോക്കറാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.