'ചോക്ലേറ്റ്' സാരിയിൽ അതീവ സുന്ദരിയായി രമ്യ നമ്പീശൻ; ട്രഡീഷനൽ ലുക്ക് ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ

Mail This Article
×
ചോക്ലേറ്റ് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായി നടി രമ്യ നമ്പീശൻ. ട്രഡീഷനൽ ഡിസൈനിലുള്ള ഗോൾഡൻ ബോർഡർ ആണ് സാരിയുടെ പ്രധാന ഹൈലൈറ്റ്. സാരിക്കൊപ്പം ചുവപ്പ് ബ്ലൗസ് ആണ് പെയർ ചെയ്തിരിക്കുന്നത്.
ദിവ്യ ഉണ്ണികൃഷ്ണൻ ആണ് സ്റ്റൈലിങ് ആൻഡ് ഡിസൈനിങ്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരാണ് മേക്കപ്പ്. ചിത്രങ്ങൾ പകർത്തിയത് പ്രണവ് രാജ്. ചിത്രങ്ങൾ കാണാം...
1.
2.
3.

4.
