Tuesday 13 April 2021 02:38 PM IST : By സ്വന്തം ലേഖകൻ

ക്ലാസിക് ലുക്കിൽ തിളങ്ങി ഷംന കാസിം; അതിമനോഹരമെന്ന് ആരാധകർ, ചിത്രങ്ങൾ

sgamnaadfgghhhg

ക്ലാസിക് ലുക്കിൽ തിളങ്ങി നടി ഷംന കാസിം. ചുവപ്പ് നിറത്തിലുള്ള ഗോൾഡൻ വർക്കുകൾ നിറഞ്ഞ ചോളിയാണ് താരം അണിഞ്ഞിരുന്നത്. ബ്രാൻഡ് മന്ദിർ ആണ് മനോഹരമായ ഔട്ഫിറ്റിനു പിന്നിൽ. വി കാപ്ച്ചേഴ്സ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്: ശ്രീനു. ജുവല്ലറി: പെറ്റൽസ് ബൈ സ്വാതി. ചിത്രങ്ങൾ കാണാം... 

1.

Tags:
  • Celebrity Fashion
  • Fashion