Saturday 06 August 2022 12:23 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ബ്ലൗസും കറുപ്പ് സാരിയും; അതിസുന്ദരം ദീപികയുടെ ലുക്, മനം കവര്‍ന്ന ചിത്രങ്ങള്‍

deepika4555vhjblack997

കറുപ്പ് സാരിയില്‍ പ്രൗഢിയോടെ ദീപിക പദുകോൺ. മുംബൈയിൽ നടന്ന ഒരു ചടങ്ങിലാണ് കറുപ്പു സാരിയിലെത്തി ദീപിക ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്. കറുപ്പ് സീക്വിൻഡ് സാരിയും സ്റ്റൈലിഷ് ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്.

വെർട്ടിക്കൽ ലൈൻ പോലെയാണ് സീക്വിൻഡ് എംബല്ലിഷ്മെന്റുകൾ സാരിയിൽ നൽകിയിട്ടുള്ളത്. ഹെവി സീക്വിന്‍ വർക്കുകളുള്ള ഫുൾസ്ലീവ് ബ്ലൗസ് ആണ് പെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

deepika-blackkk899

2.

deepika-blackkkk

3.

deepppblaa56667
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion