Thursday 11 February 2021 12:20 PM IST : By സ്വന്തം ലേഖകൻ

വെണ്ണക്കൽ പ്രതിമ പോലെ സാരിയില്‍ അതീവ സുന്ദരിയായി ഹണി റോസ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍

honey-rosse4322

വെണ്ണക്കൽ പ്രതിമ പോലെ അതീവസുന്ദരിയായി നടി ഹണി റോസ്. വെളുപ്പ് നിറത്തിലുള്ള, പൂക്കള്‍ പ്രിന്റ് ചെയ്ത സാരിയിലാണ് താരം തിളങ്ങുന്നത്. വിഷ്ണു നെല്ലാടാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഷിജു ക്രിസ് ആണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. അനോഘി- പ്രിയ കിഷോര്‍ ആക്സസറീസ്. മേക്കപ്പ് ആന്‍ഡ് സ്റ്റൈലിങ് ശ്രേഷ്ഠ മേക്കപ്പാണ്. ചിത്രങ്ങൾ കാണാം...

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion