Monday 18 October 2021 12:36 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറൽ പ്രിന്റുകളുള്ള സബ്യസാചി ലെഹങ്കയിൽ അതിമനോഹരിയായി കത്രീന കൈഫ്; ചിത്രങ്ങൾ

kathriiibh6643dghhgv

ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ അതിമനോഹരിയായി നടി കത്രീന കൈഫ്. സെലിബ്രിറ്റി ഡിസൈനർ സബ്യസാചി ഒരുക്കിയ ലെഹങ്കയായിരുന്നു കത്രീന തിളങ്ങിയത്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ഫ്ലോറൽ പ്രിന്റുകളാണ് ലെഹങ്കയെ കൂടുതൽ ആക‍ർഷകമാക്കുന്നത്. ചുവപ്പ് ഫുൾസ്ലീവ് ചോളിയാണ് പെയർ ചെയ്തത്. ചിത്രങ്ങൾ കാണാം;

1.

2.

kathooirercbhbbbb

3.

kathrinnnnbbbb44556ghu

4. 

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion