ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി കീർത്തി സുരേഷ്. ‘എ സ്റ്റാറി നൈറ്റ്’ എന്ന കുറിപ്പോടെയാണ് കീര്‍ത്തി മനോഹര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സൂപ്പർതാരം മഹേഷ് ബാബുവുമൊത്തുള്ള ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിലാണ് അതിമനോഹരിയായി കീര്‍ത്തിയെത്തിയത്. ചിത്രങ്ങൾ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
1.

2.
3.

4.
5.