Wednesday 10 July 2024 11:38 AM IST : By സ്വന്തം ലേഖകൻ

സ്ട്രാപ് ലെസ് സില്‍വര്‍ ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ കിയാര അദ്വാനി; വൈറലായി ചിത്രങ്ങൾ, വി‍ഡിയോ

kiaragown8668

സ്ട്രാപ് ലെസ് സില്‍വര്‍ ഔട്ഫിറ്റില്‍, ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം കിയാര അദ്വാനി. പീച്ച്- പേസ്റ്റല്‍ ഷെയ്ഡിലുള്ള ‍ഡിസൈനര്‍ വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കിലാണ് കിയാര. ‍ഡയമണ്ട് ആഭരണങ്ങളാണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. മനോഹര ചിത്രങ്ങൾ കാണാം...  

1.

2.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion