ഡിസൈനര്‍ ചോളിയില്‍ സൂപ്പര്‍ ഹോട്ട് ലുക്കില്‍ ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി. പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വീക്കന്‍സുകളും കല്ലുകളും പതിപ്പിച്ച വസ്ത്രം അതിമനോഹരമാണ്. വേവി ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി.