Thursday 18 January 2024 12:36 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറല്‍ ഡിസൈനിലുള്ള ലെഹങ്കയില്‍ അതിമനോഹരി; മാധുരിയുടെ പ്രായം റിവേഴ്സ് ഗിയറിലെന്ന് ആരാധകര്‍, ചിത്രങ്ങള്‍

madhuri-floral-blue1

ഫ്ലോറല്‍ ഡിസൈനിലുള്ള നീല ലെഹങ്കയില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധിപേരാണ് കമന്റുമായി എത്തിയത്. പ്രായം റിവേഴ്സ് ഗിയറിലാണെന്നാണ് ചില ആരാധകര്‍ കമന്റ് ചെയ്തത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാധുരി. ട്രഡീഷണല്‍ ആഭരണങ്ങളാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..  

1.

blue-floreal5

2.

blue-floral3

3.

blue-floral4

4.

blue-floral2

5.

blue-floral6

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion