Thursday 11 April 2024 12:04 PM IST : By സ്വന്തം ലേഖകൻ

‘എലഗന്റ്, സ്റ്റണ്ണിങ്..’; സ്റ്റൈലിഷ് ഔട്ഫിറ്റില്‍ ഗ്ലാമറസായി ശില്‍പ ഷെട്ടി, തരംഗമായി ചിത്രങ്ങള്‍

shilu-dde

ബെയ്ജ് നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ഫിറ്റില്‍ ഗ്ലാമറസായി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. സില്‍വര്‍ ഡോട്ടുകളുള്ള ബ്ലേസറില്‍ ഹോട്ട് ലുക്കിലാണ് താരം. ബ്ലാക് ബെല്‍റ്റ് പെയര്‍ ചെയ്തിരിക്കുന്നു. വേവി ഹെയറിലും സ്മോക്കി മേക്കപ്പിലും അതിമനോഹരിയാണ് ശില്‍പ. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. എലഗന്റ്, സ്റ്റണ്ണിങ് എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

shilllruuchh

2.

gghshilll678

3.

shilu5566p889

4.

shill5676ruch

5.

shillbrown556

6.

shilu-brooo577

7.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion