Tuesday 27 August 2024 03:55 PM IST : By സ്വന്തം ലേഖകൻ

മള്‍ട്ടികളര്‍ ഫ്ലോറല്‍ പ്രിന്റിലുള്ള സാരിയില്‍ തിളങ്ങി മാധുരി ദീക്ഷിത്; മനോഹര ചിത്രങ്ങള്‍

madhuri-multicolour

മള്‍ട്ടികളര്‍ ഫ്ലോറല്‍ പ്രിന്റിലുള്ള സാരിയില്‍ തിളങ്ങി ബോളിവുഡ് താരറാണി മാധുരി ദീക്ഷിത്. താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ചുവപ്പും പിങ്കും ഓറഞ്ചും വൈറ്റും കോമ്പിനേഷനിലുള്ള സാരി അതിമനോഹരമാണ്. മിനിമല്‍ മേക്കപ്പിലും വേവി ഹെയറിലും അതിമനോഹരിയാണ് മാധുരി. കമ്മലും ഗോള്‍ഡന്‍ വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

madhuri-multi778

2.

madhuri-multi6

3.

madghuri-multi

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion