അമ്പത്തിയഞ്ചാം വയസ്സിലും സൗന്ദര്യത്തിനും പകിട്ടിനും ഒട്ടും മങ്ങലേൽക്കാതെ ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് മാധുരി ദീക്ഷിത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. സില്‍വര്‍ വൈറ്റ് സാരിയില്‍ തിളങ്ങുകയാണ് ബോളിവുഡിന്റെ സ്വപ്നറാണി. വൈറ്റ് നെറ്റ് മെറ്റീരിയലില്‍ സില്‍വര്‍ ലൈനുകളും ഡിസൈനുകളുമുള്ള സാരി അതിമനോഹരമാണ്. ചിത്രങ്ങൾ കാണാം...
1.
2.
3.
4.