ഫ്ലോറല്‍ പ്രിന്റിലുള്ള മഞ്ഞ സാരിയില്‍ തിളങ്ങി ബോളിവുഡ് താരറാണി മാധുരി ദീക്ഷിത്. താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഓറഞ്ച് പൂക്കളുള്ള സാരി അതിമനോഹരമാണ്. മിനിമല്‍ മേക്കപ്പിലും ബണ്‍ ഹെയര്‍ സ്റ്റൈലിലും അതിമനോഹരിയാണ് മാധുരി. കമ്മലും ഗോള്‍ഡന്‍ വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.
6.
7.