Thursday 08 February 2024 12:49 PM IST : By സ്വന്തം ലേഖകൻ

പ്ലെയിന്‍ ബ്ലൂ സാരിയില്‍ സ്റ്റണ്ണിങ് ലുക്കില്‍ മാധുരി ദീക്ഷിത്; കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകര്‍, ചിത്രങ്ങള്‍

madhuri-plain1

പ്ലെയിന്‍ ബ്ലൂ സാരിയില്‍ സ്റ്റണ്ണിങ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ ഓഫ് ഷോള്‍ഡര്‍ ബ്ലൗസാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മനോഹരമായി ഞൊറിഞ്ഞുടുത്ത സാരിയില്‍ അതിമനോഹരിയാണ് മാധുരി. വേവി ഹെയറിലും സിമ്പിള്‍ മേക്കപ്പിലുമാണ് താരം. വൈറ്റ് സ്റ്റോണ്‍ വര്‍ക്കുകളുള്ള ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം. 

1.

mm098

2.

mm77768

3.

mmm46

4.

mm7668

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion