സർദോസി ബോർഡറുള്ള പിങ്ക് സാരിയിൽ അതീവ സുന്ദരിയായി മിറ രജ്പുത്; മനം കവർന്ന ചിത്രങ്ങൾ

Mail This Article
×
ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്തിന്റെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡിസൈനർ ജയന്തി റെഡ്ഢിയുടെ മോഡലായി എത്തിയ മിറ സർദോസി ബോർഡറുള്ള പിങ്ക് സാരിയിലാണ് തിളങ്ങിയത്. സാരിക്കൊപ്പം ബ്ലൗസ് പെയർ ചെയ്തിരുന്നില്ല. എക്ത രാജാനി ആണ് സ്റ്റൈലിങ്. എൽട്ടൻ ഫെർണാണ്ടസ് മേക്കപ്. ചിത്രങ്ങൾ കാണാം;
1.
2.
3.
4.