Thursday 28 November 2024 12:39 PM IST : By സ്വന്തം ലേഖകൻ

മള്‍ട്ടികളര്‍ കോര്‍സെറ്റില്‍ നിത്യയുടെ സ്റ്റൈലിഷ് ലുക്; മനം കവര്‍ന്ന് ചിത്രങ്ങള്‍

nithya-menen

മള്‍ട്ടികളര്‍ കോര്‍സെറ്റ് പാന്റ്സിലും ടോപ്പിലും സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രിയതാരം നിത്യ മേനോന്‍. താരം അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ മനം കവര്‍ന്നത്. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് നിത്യ. നോട്ടന്‍കിയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാവ്യ ശ്രീറാം ആണ് സ്റ്റൈലിസ്റ്റ്. മോഹിത് വരുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..

1.

nithya-menen2

2.

nithya-menen9

3.

nithya-menen-4

4.

nithya-menen-6

5.

Tags:
  • Celebrity Fashion
  • Fashion