സ്റ്റൈലിഷ് ആൻഡ് ട്രെൻഡി ലുക്; കറുപ്പഴകിൽ ആരാധകരുടെ മനം കവർന്ന് നമിത പ്രമോദ്, ചിത്രങ്ങൾ
Mail This Article
×
തിളങ്ങുന്ന കറുപ്പ് നിറത്തിലുള്ള ട്രെൻഡി ഗൗണിൽ അതിസുന്ദരിയായി നമിത പ്രമോദ്. അക്‌സസറീസ് ഒന്നുമില്ലാതെ പ്ലെയിൻ ലുക്കിലാണ് താരം. ലേബൽ എം ഡിസൈനേഴ്സ് ആണ് മനോഹര വസ്ത്രത്തിന് പിന്നിൽ. രശ്മി മുരളീധരനാണ് സ്റ്റൈലിങ്. അവിനാശ് ആണ് ഫോട്ടോഗ്രാഫി. ചിത്രങ്ങൾ കാണാം...
1.
2.
3.
4.