സാരി ലുക്കിലുള്ള നവ്യയുടെ പുത്തന്‍ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സിമ്പിൾ ഡിസൈൻ സാരിയിലാണ് നവ്യ ഒരുങ്ങിയത്. പ്ലെയിൻ സാരിക്ക് ഡീപ്പ് വി നെക്ക് ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. മൾട്ടി ലെയർ ഡയമണ്ട് നെക്ലേസാണ് ആക്സറിയായി തിരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗി, കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെല്ലാമാണ് ആരാധകർ പറയുന്നത്.
1.

2.

3.

4.