Wednesday 04 December 2024 11:38 AM IST : By സ്വന്തം ലേഖകൻ

ഡിസൈനര്‍ സാരിയില്‍ രാജകീയ ലുക്കില്‍ പാര്‍വതി തിരുവോത്ത്; അതിമനോഹര ചിത്രങ്ങള്‍

parvathy-designer

നീല നിറത്തിലുള്ള ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി പ്രിയതാരം പാർവതി തിരുവോത്ത്. ഫുള്‍ സ്ലീവിലുള്ള ഹൈനെക് കോഫി ബ്രൗൺ ഡിസൈനര്‍ ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഗോള്‍ഡന്‍ ബീഡ്സ്- ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ സാരിയില്‍ രാജകീയ ലുക്കിലാണ് താരം.

ബൺ ഹെയർ സ്റ്റൈലാണ് താരം ഫോളോ ചെയ്തത്. മിനിമല്‍ മേക്കപ്പില്‍ സിമ്പിള്‍ ലുക്കിലാണ് താരം. ഹെവി ഡിസൈനിലുള്ള കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയത്. ചിത്രങ്ങള്‍ കാണാം.. 

1.

parvathy788designer

2.

paru-designer67

3.

parvathy-desig6677

4.

Tags:
  • Celebrity Fashion
  • Fashion