വട്ടപ്പൊട്ടും പിങ്ക് പട്ടുസാരിയും.. എലഗന്റ് ലുക്കിൽ പ്രയാഗ മാർട്ടിൻ; ആരാധകരുടെ മനം കവർന്ന ചിത്രങ്ങൾ
Mail This Article
×
മലയാളത്തിന്റെ ക്യൂട്ട് നായികയാണ് പ്രയാഗ മാർട്ടിൻ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത പ്രയാഗ തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. പിങ്ക് പട്ടുസാരിയിൽ ശാലീന സുന്ദരിയായി തിളങ്ങുന്ന താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്. അനന്തുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വേദിക ഫാഷനാണ് മനോഹരമായ കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം;
1.
2.
3.
4.